പുട്ട് ഹീറോയാടാ ഹീറോ, കൊച്ചിയിൽ നിന്ന് പുട്ട് കുറ്റി വാങ്ങി ഉപരാഷ്ട്രപതി | Oneindia Malayalam

2022-01-05 470

കേരളത്തിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നയിഡുവിന്റെ മനസ് കവര്‍ന്നിരിക്കുകയാണ് നമ്മുടെ സ്വന്തം പുട്ട് . നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതിക്കും കുടുബാംഗങ്ങള്‍ക്കും ജനുവരി 2 , 3 തീയതികളില്‍ എറണാകുളത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണു താമസം ഒരുക്കിയിരുന്നത്. ഇവിടെ വെച്ചാണ് ഉപരാഷ്ട്രപതി മലയാളികളുടെ സ്വന്തം പുട്ടിന്റെ രുചിയറിഞ്ഞ പുട്ടിൽ വീണുപോയത്,